സെന്റ് ആന്റണിസ് സ്‌കൂളിനു ദേശിയ പുരസ്‌കാരം

Academic Reputation വിഭാഗത്തിൽ ആനക്കല്ല് സെന്റ് ആന്റണിസ് സ്‌കൂളിനു ദേശിയ പുരസ്‌കാരം കാഞ്ഞിരപ്പള്ളി : ദേശിയ തലത്തിൽ എഡ്യൂക്കേഷൻ വേൾഡ് ന...

Academic Reputation വിഭാഗത്തിൽ ആനക്കല്ല് സെന്റ് ആന്റണിസ് സ്‌കൂളിനു ദേശിയ പുരസ്‌കാരം
കാഞ്ഞിരപ്പള്ളി : ദേശിയ തലത്തിൽ എഡ്യൂക്കേഷൻ വേൾഡ് നടത്തിയ സർവേയിൽ ആനക്കല്ല് സെന്റ് ആന്റണിസ് സ്‌കൂളിനു Academic Reputation വിഭാഗത്തിൽ ഒന്നാം റാങ്കോടെ ദേശിയ പുരസ്‌കാരം നേടി. സെപ്‌റ്റംബർ 23, 24 നു ഗോരേഗാവിൽ നടക്കുന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഫാ ഡെന്നി തോമസ് നെടുംപതാലിൽ അവാർഡ് ഏറ്റു വാങ്ങും.
സ്കൂളുകളിലെ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് നിശ്ചയിക്കുന്നത്. 14 തരത്തിലുള്ള മികവുകൾക്കു പ്രതേകമായി അവാർഡ് നൽകും. Academic Reputation , faculty competence , Leadership Quality , Sports , Education മുതലായ കാര്യങ്ങളിലെ മികവാണ് അവാർഡിന് പരിഗണിക്കുന്നത്. Academic Reputation വിഭാഗത്തിൽ ആണ് സെന്റ് ആന്റണിസ് സ്കൂളിന് ഒന്നാം റാങ്കോടെ അവാർഡ് കിട്ടിയിരിക്കുന്നത്. ഇന്ത്യയിലെ തെരെഞ്ഞെടുത്ത മികച്ച ആയിരത്തിനു മേൽ സ്കൂളുകളിൽ നിന്നാണ് തെരെഞ്ഞെടുപ്പ് നടത്തിയത്.
കേരളത്തിലെ ഏറ്റവും മികച്ച സ്കൂളുകൾ ഒന്നാണ് ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്കൂൾ. വർഷങ്ങളായി അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷകളിൽ ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ ഉജ്ജ്വലവിജയം നേടാറുണ്ട് . ഈ വർഷത്തെ അഖിലേന്ത്യാ എന്‍ട്രന്‍സി ലും സെന്റ് ആന്റണിസിലെ മിടുക്കൻമ്മാർ റാങ്കുകൾ വാരികൂട്ടിയിരുന്നു.

COMMENTS

BLOGGER: 1
Loading...
Name

achievements,5,announcements,1,News,2,STUDENTS,2,
ltr
item
St. Antony’s Public School : സെന്റ് ആന്റണിസ് സ്‌കൂളിനു ദേശിയ പുരസ്‌കാരം
സെന്റ് ആന്റണിസ് സ്‌കൂളിനു ദേശിയ പുരസ്‌കാരം
St. Antony’s Public School
http://blog.saps.ac.in/2016/08/blog-post.html
http://blog.saps.ac.in/
http://blog.saps.ac.in/
http://blog.saps.ac.in/2016/08/blog-post.html
true
6956307642610564715
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy